സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സ് ആന്‍ഡ് അര്‍ഡിനോ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പൂജപ്പുര എല്‍ബിഎസ് വനിതാ എന്‍ജിനിയറിങ് കോളജില്‍ 5 ദിവസത്തെ റോബോട്ടിക്സ് ആന്‍ഡ് അര്‍ഡിനോ സര്‍ട്ടിഫിക്കറ്റ് കോഴ്സ്.

Also Read: ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടി മമ്മൂക്ക; ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരം

7 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ഏപ്രില്‍ 15 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാന്‍ താല്പര്യമുള്ളവര്‍ ഓഫീസുമായോ 0471-2349232, 9895874407 എന്നീ നമ്പറുകളിലോ ബന്ധപെടുക. വിശദവിവരങ്ങള്‍ http://lbt.ac.in ല്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News