റെക്കോര്‍ഡ് ഹിറ്റ്മാന്‍; ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റനായി രോഹിത് ശര്‍മ്മ

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റനായി രോഹിത് ശര്‍മ്മ. ന്യൂസിലെന്‍ഡിന്റെ കെയ്ന്‍ വില്ല്യംസിനെ മറികടന്ന് റെക്കോര്‍ഡ് നേട്ടം.

Also Read; ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടം; ശുഭ്മാന്‍ഗില്‍ പുറത്ത്

ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെിരെ രോഹിത് സിക്സടിച്ച് ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ലോക റെക്കോര്‍ഡിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News