സിക്‌സര്‍ പറത്തി രോഹിത്; ഐപിഎല്‍ പരിശീലനം; മുംബൈ ക്യാമ്പിലെത്തി താരം

മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ ഐപിഎല്‍ കളിക്കാനിറങ്ങുകയാണ് രോഹിത് ശര്‍മ. നായക ഭാരമില്ലാതെയാണ് ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മ ഐപിഎല്‍ കളിക്കാനിറങ്ങുന്നത്.

Also Read: അവലും മുട്ടയുമുണ്ടോ ? ഉഴുന്നുവടയേക്കാള്‍ കിടിലന്‍ വട റെഡി

കഴിഞ്ഞദിവസം മുബൈ ക്യാമ്പില്‍ താരം പരിശീലനത്തിനെത്തി. സിക്‌സറുകള്‍ പറത്തിയായുള്ള രോഹിതിന്റെ പരീശീലന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഇത്തവണ ക്യാപ്റ്റന്‍ ഭാരമില്ലാത്തതിനാല്‍ രോഹിതിന് നല്ല രീതിയില്‍ തിളങ്ങാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സീസണില്‍ 16 കളികളില്‍ നിന്നു 332 റണ്‍സാണ് താരം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News