‘രോഹിത് എന്റെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ കളിക്കുന്നതില്‍ എന്താണ് കുഴപ്പം?’; ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചു വരവും രോഹിതിനെ മാറ്റി ഹര്‍ദികിനെ മുംബൈ നായകനാക്കിയത് ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനു ഇടയാക്കി. തന്റെ കീഴില്‍ രോഹിതിന് കളിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ഹര്‍ദിക് പറയുന്നത്.

രോഹിത് എന്റെ കീഴില്‍ കളിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം? അദ്ദേഹത്തിന് അതിന് പ്രശനമൊന്നും ഉണ്ടാകില്ല. അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ്, അതുകൊണ്ട് തന്നെ എന്റെ തൊളോടും ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിക്കും, അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ഞാന്‍ കൂടുതല്‍ കാലം കളിച്ചിട്ടുള്ളത് അതുകൊണ്ട് രോഹിത് എന്നെ സഹായിക്കുമെന്നും ഉറപ്പുണ്ട്.

Also Read: പാഴായ വോട്ടും പത്തുവര്‍ഷവും; നിങ്ങള്‍ നല്‍കിയ വോട്ടിന് ബിജെപി തന്നതിതാണ്!

ഈ മാസം 22 മുതലാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ പോരാട്ടം ?ഗുജറാത്ത് ടൈറ്റന്‍സുമായാണ്. ഈ മാസം 24നാണ് പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News