വിരാട് കോഹ്‌ലിയോട് വലിയൊരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറയാമോ?, രോഹിത്തിനോട് ചോദിച്ച് യുവതി; ചിരിച്ചു കൊണ്ട് മറുപടി പറ‍ഞ്ഞ് ഹിറ്റ്മാൻ: വൈറലായി വീഡിയോ

Rohit Sharma

രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്‍പായി പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആരാധികയും തമ്മിലുണ്ടായ രസകരമായ സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറൽ.

രോഹിത്തിനോട് ഓട്ടോഗ്രാഫ് ആവശ്യപ്പെടുന്നതിനിടയില്‍ യുവതി വിരാട് കോഹ്‌ലിയോട് വലിയൊരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറയാമോ എന്ന് ചോദിക്കുന്നതും. തുടര്‍ന്നുള്ള രോഹിത്തിന്റെ മറുപടിയുമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News