പൊലീസുകാർക്ക് നേരെ ആക്രോശിച്ച് റോജി എം ജോൺ എം എൽ എ; അറസ്റ്റു ചെയ്ത കെ.എസ്. യു പ്രവർത്തകരെ സ്റ്റേഷനിലെത്തി മോചിപ്പിച്ചു

കാലടി പൊലീസ് സ്റ്റേഷനിൽ കയറി കെഎസ് യു പ്രവർത്തകരെ വിളിച്ചിറക്കി  റോജി എം ജോൺ എം എൽ എ . പൊലീസ് സ്റ്റേഷനിലെത്തി കെഎസ് യു പ്രവർത്തകരെ മോചിപ്പിക്കുകയായിരുന്നു എം എൽ എ. ഇന്ന് പുലർച്ചെയാണ് 7 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

also read; സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടാൻ കേരളം, ഇന്ത്യയിൽ ആദ്യം; കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം

കാലടി ശ്രീശങ്കര കോളേജിലെ വിദ്യാർത്ഥികളെയാണ് സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോൺ​ഗ്രസ് നേതാക്കൾ സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോൺ എംഎൽഎ ലോക്കപ്പിൽ നിന്ന് വിദ്യാർത്ഥികളെ പുറത്തിറക്കുകയും ചെയ്തു. വിദ്യാർത്ഥികളെ സെല്ലിൽ നിന്നും പുറത്തിറക്കിയതിൽ തെറ്റില്ലെന്ന് റോജി എം ജോൺ എംഎൽഎ പ്രതികരിച്ചു.

also read; ഭാര്യയുടെ ഫോണ്‍ വിളികളില്‍ സംശയം; യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്, ഭാര്യ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News