‘ഡാഡി നിന്നെ വളരെയധികം സ്നേഹിക്കുന്നു’, മകൾക്ക് ആശംസയുമായി റൊണാൾഡോ

മകളുടെ ഒന്നാം പിറന്നാളിന് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത്‌ ആരാധകർ. മകൾ ബെല്ലയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം ‘ജീവിതത്തിന്റെ ആദ്യ വർഷത്തിന് അഭിനന്ദനങ്ങൾ പ്രിയപ്പെട്ടവളേ… ഡാഡി നിന്നെ വളരെയധികം സ്നേഹിക്കുന്നു!’ എന്നും റൊണാൾഡോ കുറിച്ചിരിക്കുന്നു.

Cristiano Ronaldo Shares Family Photo with Baby Girl After Son's Death

2022 ഏപ്രിലിലാണ് റൊണാൾഡോയ്ക്കും പങ്കാളി ജോർജിന റോഡ്രിഗസിനും ഇരട്ടക്കുട്ടികൾ പിറന്നത്. എന്നാൽ ബെല്ലയ്ക്കൊപ്പം ജനിച്ച ആണ്‍കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ എഫ്സി ( Al Nassr F C )യില്‍ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News