ഒമാനില്‍ വയര്‍ലെസ് ഡ്രോണുകള്‍ അടക്കം നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ പിടികൂടി

ഒമാനില്‍ അന്‍പതോളം വയര്‍ലെസ് ഡ്രോണുകളടക്കമുള്ള നികുതിയടക്കാത്ത നിരോധിത ചരക്കുകള്‍ റോയല്‍ ഒമാന്‍ പൊലീസ് കസ്റ്റംസ് വിഭാഗം പിടികൂടി. മറ്റു ചരക്കുകള്‍ക്കുള്ളില്‍ മറച്ച നിലയിലായിരുന്നു വയര്‍ലെസ് ഡ്രോണുകള്‍ സൂക്ഷിച്ചത്.

Also Read: കുവൈറ്റിൽ വന്‍തോതില്‍ മദ്യവും മയക്കുമരുന്നും പിടികൂടി

നികുതി അടയ്ക്കാതെയും ആവശ്യമായ പെര്‍മിറ്റുകള്‍ ഇല്ലാതെയും രാജ്യത്തേക്ക് കടത്താന്‍ അനുമതിയില്ലാത്തതുമായ വസ്തുക്കള്‍ ആയിരുന്നു ഇതെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News