കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ രോഗബാധ; കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ, റിപ്പോർട്ട് പുറത്ത്

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്. രോഗബാധയുണ്ടായ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. വിസർജ്യത്തിലൂടെയും മലിന ജലത്തിലൂടെയും പടരുന്ന വൈറസുകളാണ് ഇത്. റിപ്പോർട്ട് ജില്ലാ ആരോഗ്യ വിഭാഗം ആരോഗ്യ മന്ത്രിക്കും വകുപ്പ് ഡയറക്‌ടർക്കും സമർപ്പിച്ചു.

Also Read; ആദ്യമഴയിൽ തന്നെ ചോർന്നൊലിച്ച് അയോധ്യ രാമക്ഷേത്രം; വിവരം പുറത്തുവിട്ട് മുഖ്യപുരോഹിതൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News