ആർ സി ബി ആരാധകർക്കിത് ആഘോഷ രാവ്: കന്നി കിരീടം സ്വന്തമാക്കി വനിതാ ടീം

കാത്തിരിപ്പിനൊടുവിൽ ആർ സി ബി ആരാധകരെ ആവേശത്തിലാക്കി കന്നി കിരീടം സ്വന്തമാക്കി വനിത ടീം. വനിതാ പ്രീമിയർ ലീഗ് കിരീടം നേടിയത് ഡൽഹി ക്യാപിറ്റൽസിനെ 8 വിക്കറ്റിന് തോൽപ്പിച്ച്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കന്നി കിരീടമാണ് ഇത്.

ALSO READ: റമദാൻ നമസ്കാരം നടക്കുന്നതിനിടെ ജയ് ശ്രീറാം വിളിച്ച് ഗുജറാത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News