ബ്ലാക്ക് ബ്യൂട്ടി; ബറ്റാലിയൻ ബ്ലാക്കിൽ സ്റ്റൈലിഷായി ബുള്ളറ്റ്

Battalion Black Bullet 350

ബുള്ളറ്റിനെ പുതിയ കളർ ഓപ്ഷനിൽ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. ബറ്റാലിയൻ ബ്ലാക്ക്’ എന്ന് പേരിട്ടിരിക്കുന്ന കളർ വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 1.75 ലക്ഷം രൂപയാണ്. നിലവിലുള്ള മിലിട്ടറി ബ്ലാക്ക് നിറത്തേക്കാൾ ഏകദേശം 1,൦൦൦ രൂപ കൂടുതലാണ് ബറ്റാലിയൻ ബ്ലാക്കിന്.

Also Read: അലാസ്കയെ സുന്ദരിയാക്കിയ അറോറ എന്ന ദൃശ്യവിസ്മയം

കളർ മാറ്റമല്ലാത ബുള്ളറ്റിൽ മറ്റു മാറ്റങ്ങളൊന്നും റോയൽ എൻഫീൽഡ് വരുത്തിയിട്ടില്ല. അടുത്തിടെ റോയൽ എൻഫീൽഡ് ബുള്ളറ്റിൻ്റെ അടുത്ത തലമുറ മോഡൽ പുറത്തിറക്കിയിരുന്നു. പുതിയ ‘ബറ്റാലിയൻ ബ്ലാക്ക്’ കളർ കൂടിയെത്തിയപ്പോൾ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഇപ്പോൾ മൊത്തം അഞ്ച് ബ്ലാക്ക് കളർ ഷേഡുകളി. ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News