വിമര്‍ശനത്തിന് മറുപടി; തിരിച്ചടിച്ച് സഞ്ജു

ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നു. അവസാന പന്ത് വരെ പൊരുതിയാണ് സഞ്ജു സാംസണും കൂട്ടരും സീസണിലെ ആദ്യ പരാജയമറിഞ്ഞത്. ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാന്‍ റോയല്‍സിന് കഴിഞ്ഞ മത്സരത്തിലെ തോല്‍വി പോയിന്റ് ടേബിളിലെ മുന്നേറ്റത്തിന് തിരിച്ചടിയുമായിരുന്നു.

Also Read:  രോഹിത് ഇനി ചെന്നൈയുടെ ക്യാപ്റ്റനോ; മൈക്കല്‍ വോണ്‍ പറയുന്നു
പഞ്ചാബ് കിംഗ്‌സിനെതിരെ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ ഇന്നത്തെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ടീമിന്റെ ബൗളിങ് നിരയില്‍ നിന്നുമുണ്ടായത്. ഇതോടെ വിമര്‍ശകര്‍ക്ക് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ മറുപടി പറഞ്ഞിരിക്കുകയാണ്.

ഐപിഎല്ലിലെ ആദ്യ നാല് മത്സരങ്ങളും ജയിച്ച് കരുത്ത് തെളിയിച്ച രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നു. അവസാന പന്ത് വരെ പൊരുതിയാണ് സഞ്ജു സാംസണും കൂട്ടരും സീസണിലെ ആദ്യ പരാജയമറിഞ്ഞത്.

ഐപിഎല്ലില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള അഞ്ചില്‍ രണ്ട് താരങ്ങള്‍ രാജസ്ഥാന്‍ ടീമില്‍ നിന്നാണ്. നായകന്‍ സഞ്ജു സാംസണും റിയാന്‍ പരാഗും റണ്‍വേട്ടയുമായി കുതിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News