ആധാരമെഴുത്ത് ക്ഷേമനിധി; ഉത്സവബത്തയായി 4500 രൂപ അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍

ആധാരമെഴുത്തുകാര്‍ക്കും പകര്‍പ്പെഴുത്തുകാര്‍ക്കും ഉള്‍പ്പെടെ ഓണക്കാല ഉത്സവബത്തയായി 4500 രൂപ അനുവദിച്ച് നല്‍കിയതായി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന രജിസ്‌ട്രേഷന്‍, സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.

also read- ഓണത്തിന് വീട്ടിലേക്ക് ‘സ്വര്‍ണ’ മിക്‌സിയുമായി വന്ന പ്രവാസി കസ്റ്റംസിന്റെ പിടിയില്‍

മുന്‍ വര്‍ഷത്തില്‍ നിന്ന് 500 രൂപ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ആനൂകൂല്യം കേരളത്തിലെ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

also read- സ്കൂൾ ബസ് തട്ടി നഴ്സറി വിദ്യാര്‍ത്ഥി മരിച്ച സംഭവം; അപകടകാരണം ഡ്രൈവറുടേയും ആയയുടെയും അശ്രദ്ധ, റിപ്പോർട്ട് പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News