ആര്‍ എസ് പി നേതാവ് ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കിയില്‍ ആര്‍ എസ് പി നേതാവിനെ ആശുപത്രിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്‍ എസ് പി ഉടുമ്പന്‍ചോല നിയോജകമണ്ഡലം സെക്രട്ടറി എം എസ് ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ:മലപ്പുറത്ത് ഫുട്ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്

ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയായിരുന്നു. ആശുപത്രിയിലെ ശുചിമുറിയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

NB:-(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ദിശ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാം. നമ്പര്‍ 1056, 0471-2552056) 

ALSO READ:വന്ദേ ഭാരത് ട്രെയിനില്‍ എണ്ണയും മസാലയും ഇല്ലാത്ത ആഹാരം നല്‍കിയതിന് നന്ദി; മോശം ഭക്ഷണത്തെ പരിഹസിച്ച് യാത്രക്കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News