ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. തിരുവനന്തപുരം കാലടി സൗത്തിലാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറുപേര്‍ക്ക് പരിക്കേറ്റു.

ALSO READ: പന്തളം കുരമ്പാലയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ആളപായമില്ല

ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഗോകുലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ചുറ്റിക കൊണ്ട് തലയ്ക്ക്
ഇടിക്കുകയായിരുന്നു. ഗോകുലിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കും. മറ്റൊരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അനന്തുവിനെ ഹാമര്‍ കൊണ്ട് നടുവിന് ഇടിച്ചു. അനന്തുവിന് തലയ്ക്കും പരിക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News