ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആര്‍എസ്എസ് അക്രമം

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആര്‍എസ്എസ് അക്രമം. ബൈക്കിലെത്തിയ യുവാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശരാക്കി. മലപ്പുറം താനൂരിലാണ് സംഭവം.ഹാജിപ്പടി സ്വദേശി പൊടിയേങ്ങല്‍ അബ്ദുറഹീം (22), പുന്നക്കല്‍ മുബഷീര്‍ (23) എന്നിവര്‍ക്ക് പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News