തൊട്ടില്‍പ്പാലം കോതോട്ട് ആര്‍എസ് എസ് അക്രമം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തൊട്ടില്‍പ്പാലം കോതോട്ട് ആര്‍എസ്എസ് അക്രമം.4 പേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഷിബിന്‍ ദാസ്, അശ്വിന്‍, അഭിനന്ദ്, സിപിഐഎം പ്രവര്‍ത്തകനായ ദേവദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ALSO READ: ഐപിഎല്‍: ബെംഗളുരുവിന് തോല്‍വി; കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News