ബോംബ് നിർമിച്ച് പ്രദർശിപ്പിച്ചു, ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ബോംബ് നിർമിച്ച് പ്രദർശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ എടക്കാട് വിവേകാനന്ദ നഗറിലാണ് സംഭവം. ബോംബ് നിർമ്മിച്ച് സ്ഫോടനം നടത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച ചാലിൽ സ്വദേശി ധനുഷിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇയാൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News