ദുബായ്ക്കും അബുദാബിക്കും ഇടയിൽ ഷെയറിങ് ടാക്സി സേവനം അവതരിപ്പിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി. യാത്രക്കാർക്ക് ചെലവ് 75 ശതമാനം കുറയ്ക്കാൻ ഇത് വഴി കഴിയും. ആറുമാസക്കാലം പരീക്ഷണാടിസ്ഥാനത്തിൽ ഷെയറിങ് ടാക്സികൾ സർവീസ് നടത്തും.
ഇത് വിജയിക്കുന്നത് അനുസരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആർടിഎയുടെ തീരുമാനം. ദുബായ് ഇബ്ൻ ബത്തൂതയിൽ നിന്ന് അബുദാബിയിലെ അൽ വഹ്ദ സെന്ററിലേക്കും തിരിച്ചുമാണ് നിലവിൽ സർവീസ് തുടങ്ങിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here