ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി; സുപ്രീംകോടതിയെ പരിഹസിച്ച് നരേന്ദ്രമോദി

സുപ്രീംകോടതിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുചേലനില്‍ നിന്നും അവല്‍പ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കില്‍ അഴിമതിയാകുമായിരുന്നു, സുപ്രീംകോടതി ശ്രീകൃഷ്ണനെതിരെ കേസെടുക്കുമായിരുന്നു എന്നായിരുന്നു മോദിയുടെ പരിഹാസം. ശ്രീകൃഷ്ണനും അഴിമതിക്കാരനായേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധിക്ക് പിന്നാലെയാണ് യുപിയില്‍ മോദിയുടെ പരിഹാസം.

ALSO READ: വന്യജീവി ആക്രമണം; ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News