കൊയിലാണ്ടിയില്‍ ഓടുന്ന കാറിന് തീപിടിച്ചു

കൊയിലാണ്ടി ചെങ്ങോട്ടുകാവ് ദേശീയപാതയില്‍ ഓടുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന നാനോ കാറാണ് കത്തിയത്. തീ ഉയരുന്നത് കണ്ട ഉടന്‍ യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Also Read : നൈജീരിയയിൽ ഹെലികോപ്റ്റർ തകർന്ന് 3 മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News