പണക്കാർക്കും പണികിട്ടും..! അതിസമ്പന്നർക്ക് ഉയർന്ന നികുതിയുമായി റഷ്യ

അതിസമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്താനൊരുങ്ങി റഷ്യ. 2001 മുതൽ രാജ്യത്ത് തുടരുന്നത് ഒറ്റ നികുതി സംവിധാനമാണ്. ഇത് മാറ്റി വരുമാനത്തിനനുസരിച്ച് നികുതി ഏർപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. 24 ലക്ഷം റൂബിൾ (27,000 ഡോളർ) വരെ പ്രതിവർഷ വരുമാനമുള്ളവർക്ക് 13 ശതമാനമാകും നികുതിയാണ് ഏർപ്പെടുത്താൻ പോകുന്നത്. ഈ പരിധിയിലധികം വരുമാനമുള്ളവർക്ക് നികുതി നിരക്ക് ഉയരും.

Also Read: ഭാര്യയടക്കം കുടുംബത്തിലെ 8 പേരെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി 22 കാരൻ ആത്മഹത്യ ചെയ്തു; സംഭവം മധ്യപ്രദേശിൽ

പരമാവധി 22 ശതമാനം വരെയാകും ഉയരുക. 5 കോടി റൂബിളിനു (555,000 ഡോളർ) മുകളിലുള്ളവർക്കാണ് 22 ശതമാനം നികുതി എന്ന കണക്കിലാകും ഉയരുക. 50 ലക്ഷം റൂബിളിനു മുകളിൽ വരുമാനമുള്ളവർക്ക് 2021 മുതൽ 15 ശതമാനം എന്ന ഒറ്റ നികുതിയാകും ഏർപ്പെടുത്തുക. ഈ നികുതി ശുപാർശ മുൻപോട്ടുവച്ചെങ്കിലും പാർലമെന്റ് അംഗീകർക്കുന്നതോടെയേ നിലവിൽ വരികയുള്ളു.

Also Read: ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി; ശിക്ഷാ വിധി പിന്നീട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News