‘യെച്ചൂരിയുടെ മരണം സിപിഐഎമ്മിന് വലിയ നഷ്ടം’: എസ് രാമചന്ദ്രന്‍ പിള്ള

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യയിലെ ജനാധിപത്യ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള.

ALSO READ: ‘യെച്ചൂരിയുടെ ആകസ്മിക മരണം അങ്ങേയറ്റം ദു:ഖിപ്പിക്കുന്നത്’: ടിപി രാമകൃഷ്ണന്‍

45 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അന്ന് അദ്ദേഹം അഖിലേന്ത്യ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു.കഴിഞ്ഞ 40 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. യെച്ചൂരിയുടെ മരണം സിപിഐഎമ്മിന് വലിയ നഷ്ടമാണ്. ജനാധിപത്യ പ്രസ്ഥാനത്തിന് തീരാനഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News