ശബരിമല വിമാനത്താവള നിർമ്മാണം; ആവശ്യമായ ഭൂമിയുടെ പട്ടിക തയ്യാറായി

ശബരിമല വിമാനത്താവള നിർമ്മാണത്തിന് ആവശ്യമായ ഭൂമിയുടെ പട്ടിക തയ്യാറായി. ഏറ്റെടുക്കുന്ന ഭൂമിയുടെ ആകെ വിസ്തീർണം 1000.2814 ഹെക്ടർ ആണ്. 441 പേരുടെ പട്ടികയാണ് റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറത്തിറക്കിയത്.

ALSO READ: ടിക് ടോക്കിനു പൂട്ടിടാൻ അമേരിക്ക; നിരോധിക്കാനുള്ള ബില്‍ പാസാക്കി

ഭൂഉടമകൾക്ക് ന്യായമായ നഷ്ടപരിഹാരവും, പുനരധിവാസവും ഉറപ്പുവരുത്തുമെന്നും ഉത്തരവിൽ പറയുന്നു. പദ്ധതി ശബരിമലയിലേക്കുള്ള സുഗമമായ യാത്ര മെച്ചപെടുത്തുന്നതിനും,പ്രാദേശിക സമ്പദ്ഘടനയിൽ സ്വാധീനം ചെലുത്തുമെന്നും സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിൽ പറയുന്നു.

ALSO READ: ‘മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുകയാണ് മലയാളം, അസൂയയോടെ ഞാന്‍ അത് സമ്മതിക്കുന്നു’; രാജമൗലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News