ശബരിമല വിമാനത്താവള പദ്ധതി യാഥാർഥ്യത്തിലേക്ക്

ശബരിമല വിമാനത്താവള പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി.അലൈന്‍മെന്‍റ് ജോലികള്‍ നവംബറിൽ തുടങ്ങും.ഇതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു.കെ.എസ്. ഐ.ഡി.സി പത്ര പരസ്യം നൽകി.

ALSO READ:ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം; ഇന്ത്യക്കാര്‍ക്കുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പുറത്തിറക്കി

ടെണ്ടർ ഓൺലൈനായി സമർപ്പിക്കാനുള്ള അവസരം ഈ മാസം 21 വരെയാണ്.
പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ALSO READ:ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം; ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News