മേടമാസ പുലരിയിൽ ശബരിയിൽ വൻ ഭക്തജന തിരക്ക്. പുലർച്ചെ നാലുമണിക്ക് നട തുറന്നു ഭഗവാനെ കണികാണിച്ചു. ഇതിനു ശേഷം ആണ് ഭക്തർക്ക് ദർശനത്തിനു അനുമതി നൽകിയത്. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭകതർക്ക് വിഷു കൈനീട്ടം നൽകി.
വിഷുപ്പുലരിയില്‍ കണ്ണനെ കണികണ്ടുണരാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും വന്‍ തിരക്കാണ്. രാവിലെ 2:45 മുതല്‍ 3:45 വരെ ആയിരുന്നു വിഷുക്കണി ദര്‍ശനം. ശബരിമലയില്‍ വിഷുക്കണി കാണാന്‍ ഭക്തരുടെ തിരക്കുണ്ട്. പുലര്‍ച്ചെ നാല് മണിയ്ക്ക് നട തുറന്നു. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് വിഷു കൈനീട്ടം നല്‍കി. ഏഴ് മണി വരെയാണ് വിഷുക്കണികാണാന്‍ അവസരമുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here