ശബരിമല ദർശനം; ഇനി ഓൺലൈൻ ബുക്കിങ് മാത്രം

ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം. അടുത്ത മണ്ഡല മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ല. തിരക്ക് നിയന്ത്രിക്കുവാനും ഭക്തർക്ക് സുഖ ദർശനം ഉറപ്പ് വരുത്താനുമാണ് തീരുമാനം. പ്രതിദിന ബുക്കിങ് 80,000ത്തിൽ നിലനിർത്തും, നേരത്തെ 90,000 ആയിരുന്നു. മൂന്നു മാസം മുൻപ് മുതൽ ഓൺലൈൻ ബുക്ക് ചെയ്യാം.

ALSO READ: യാഥാർഥ്യത്തെ വളച്ചൊടിച്ച് സത്യത്തെ കരിവാരി തേക്കുന്നവർക്ക് ഇനിയും ഇതുതന്നെ ചോദിക്കേണ്ടി വരും… കൈരളിയാണോ? അതെ കൈരളിയാണ് !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News