ശബരിമല സന്നിധാനത്തെ കാഴ്ചകള്‍; ഫോട്ടോ ഗാലറി

ഭക്തി സാന്ദ്രമാണ് ശബരിമല. ഭക്തരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്. അവധി ദിവസമായതിനാല്‍ ഇന്ന് 90,000 പേരാണ് വെര്‍ച്ചല്‍ ക്യൂവഴി ബുക്ക് ചെയ്തത്. പുലര്‍ച്ചെ ആറുമണിവരെ ഇരുപതിനായിരത്തിലധികം പേരാണ് മലചവിട്ടിയത്. കഴിഞ്ഞദിവസം മാത്രം പതിനെട്ടാം പടി ചവിട്ടിയത് 84,0000ലധികമാണ്. പമ്പയിലും തിരക്കു വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം സ്ഥിതി നിയന്ത്രണ വിധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News