പമ്പയിൽ ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

death

പമ്പയിൽ ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശിയായ മുരുകാചാരി എന്നയാളാണ് മരിച്ചത്. ഇദ്ദേഹത്തിന് 41 വയസ്സുണ്ട്.

ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവമുണ്ടായത്.പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെയാണ് മുരുകാചാരി മരണപ്പെട്ടത്.മലകയറുന്നതിടനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

ALSO READ; എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു

സംഭവം നടന്ന ഉടൻ തന്നെ മുരുകാചാരിയെ പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ENGLISH NEWS SUMMARY: Sabarimala pilgrim collapses and dies in Pampa. The deceased was identified as Murukachari, a native of Andhra Pradesh.The incident took place today at five o’clock in the evening. Murukachari died while climbing the mountain from Pampa to Sannidhanam. Murukachari was taken to Pampa Hospital immediately after the incident, but his life could not be saved

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News