ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ത്ഥാടകനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി

പമ്പയാറ്റില്‍ ത്രിവേണി പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട തീര്‍ത്ഥാടകനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ബാംഗ്ലൂര്‍ സ്വദേശി ആനന്ദ് നെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ഒഴുക്കില്‍പ്പെട്ടത്.

ALSO READ:ഈ വര്‍ഷം ഓണം ആഘോഷിക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല നമ്മള്‍; വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി: മുഖ്യമന്ത്രി

മാസപൂജ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് വന്ന അഗ്‌നിശമന സേനയിലെ ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മാരായ ബിജു വി ആര്‍, രതീഷ്. ബി, കണ്ണന്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് ആനന്ദിനെ രക്ഷിച്ചത്.

ALSO READ:എറണാകുളത്ത് നടന്ന അദാലത്തില്‍ 262 പരാതികള്‍ തീര്‍പ്പാക്കി: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News