ശബരിമലയിലെ തിരക്ക് നിയന്ത്രണം; അവധി ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്

ശബരിമലയിലെ തിരക്ക് നിയന്ത്രണം സംബന്ധിച്ച് അവധി ദിനത്തിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് നടത്തി. ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ആവശ്യമെങ്കിൽ ഡിജിപി നേരിട്ട് ഇടപെടണമെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിർദേശം.

ALSO READ: വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിച്ചു; വാഗ്ദാനങ്ങള്‍ പാലിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പടിയിറക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News