‘ജനാധിപത്യത്തെ ജനങ്ങളിലേക്ക്‌ എത്തിക്കുന്ന അദ്ഭുതകരമായ കാഴ്ച’: നവകേരള സദസിനെ പ്രശംസിച്ച് സയീദ് അക്തർ മിർസ

നവകേരള സദസിനെ പ്രശംസിച്ച് വിഖ്യാത ചലച്ചിത്രകാരനും കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയീദ് അക്തർ മിർസ. ജനാധിപത്യം ജനങ്ങളിലേക്കെത്തിക്കുന്ന അദ്ഭുതകരമായ കാഴ്ച കേരളത്തിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: കേരള റബര്‍ ലിമിറ്റഡ് നിര്‍മാണം; പദ്ധതി പൂര്‍ത്തിയാവുന്നതോടെ സൃഷ്ടിക്കപ്പെടുന്നത് നിരവധി തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

എല്ലാ മണ്ഡലങ്ങളിലും സർക്കാരുമായി പ്രശ്നങ്ങൾ ചർച്ചചെയ്യാൻ നിരവധിയാളുകൾ എത്തുന്നുണ്ട്. സർക്കാരിലുള്ള വിശ്വാസ്യത കൊണ്ടാണിത്. സാധാരക്കാരുമായി സർക്കാർ സംവദിക്കുന്നു എന്നത് തന്നെയാണ് നവകേരള സദസിന്റെ പ്രത്യേകത. ജനാധിപത്യത്തെ ജനങ്ങളിലെത്തിക്കുക എന്ന അദ്ഭുതകരമായ കാഴ്ച കേരളത്തിൽ മാത്രമേ കാണാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നവകേരള സദസ്സ്: എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News