സാഹിത്യകലാനിധി പുരസ്കാരം എം ടി വാസുദേവൻ നായർക്ക്

MT VASUDEVAN NAIR

കേരള ഹിന്ദി പ്രചാര സഭ സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ സാഹിത്യകലാനിധി പുരസ്കാരം എം ടി വാസുദേവൻ നായർക്ക്.പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം കോഴിക്കോട് വസതിയിൽ വെച്ച് കൈമാറും.

ALSO READ: മുംബൈയിൽ കനത്ത മഴ തുടരുന്നു; അന്ധേരി സബ്‌വേ അടച്ചു, വിമാനം വഴിതിരിച്ചുവിട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News