സായ് LNCPE സ്വച്ഛത ശ്രമദാൻ സംഘടിപ്പിച്ചു

പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും സാമൂഹിക ശുചിത്വത്തിൻ്റെ അവബോധവും നൽകി സായി എൽ എൻ സി പി ഇ സ്വച്ഛത ശ്രമദാൻ സംഘടിപ്പിച്ചു . എൽ എൻ സിപിയിലെ കായിക താരങ്ങളും കായിക അധ്യാപകരും പരിശീലകരും അനധ്യാപകരും ഉൾപ്പെടെ ഉള്ളവർ ചേർന്ന് തുമ്പ കടപ്പുറം ശുചിയാക്കി.

also read : അടിമാലിയില്‍ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സായി എൽ എൻസിപി ഇ പ്രിൻസിപ്പലും റീജണൽ ഹെഡുമായ ഡോ. ജി കിഷോർ , അന്താരാഷ്ട്ര കായിക താരം ആരോക്യ രാജീവ്, അക്കാദമിക് ഇൻ ചാർജ് ഡോ. പ്രദീപ് ദത്ത , അസോസിയേറ്റ് പ്രഫസർ ഡോ. ലാംലുൻ ബുറിൽ അടക്കമുള്ളവർ സ്വച്ഛത ശ്രമദാന്റെ ഭാഗമായി. രാവിലെ 10 മണി മുതൽ 11 മണി വരെ ആയിരുന്നു സ്വച്ഛത ശ്രമദാൻ സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News