ജോസഫ് ഗ്രൂപ്പിന്റെ ഓഫീസിൽ നിന്ന് കെ എം മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ

ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെ.എം.മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത്  മാറ്റി സജി മഞ്ഞക്കടമ്പിൽ .ജോസഫ് വിഭാഗത്തിൻ്റെ പാലായിലെ പാർട്ടി ഓഫീസിൽ നിന്നുമാണ് ഫോട്ടോ എടുത്ത് കൊണ്ടുപോയത്.

ALSO READ:എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തകർത്ത് കോൺഗ്രസ് അനുഭാവികൾ

അതേസമയം നാളെ കെഎം മാണിയുടെ ഓർമ ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാനാണ് ചിത്രം എടുത്തതെന്ന് സജി പറഞ്ഞു. ജോസഫ് ഗ്രൂപ്പിൻറെ ജില്ലാ പ്രസിഡണ്ട് സ്ഥാനവും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവച്ചതിന് പിന്നാലെയാണ് സജിയുടെ ഈ നടപടി.

ALSO READ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സ് ആന്‍ഡ് അര്‍ഡിനോ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News