സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. തന്റെ ബൂട്ടുകൾ സാക്ഷി മാലിക് വാർത്താസമ്മേളന വേദിയിൽ ഉപേക്ഷിച്ചു. വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം.

ALSO READ: കടംവാങ്ങിയ തുക തിരികെ നല്‍കിയില്ല; യുപിയില്‍ സഹപാഠിയെ നഗ്നനാക്കി മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍

ബ്രിജ് ഭൂഷൺ പ്രതിയായ ലൈംഗികാതിക്രമ കേസിൽ കേന്ദ്രം ഉറപ്പ് പാലിക്കുന്നില്ലെന്നും സാക്ഷി  പറഞ്ഞു. ഡബ്ല്യൂ എഫ് ഐ തെരെഞ്ഞെടുപ്പിനു പിന്നാലെയാണ് സാക്ഷിയുടെ പ്രഖ്യാപനം.ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്ത്രീയായിരുന്നു പ്രസിഡന്‍റെങ്കില്‍ താരങ്ങള്‍ ചൂഷണം നേരിടേണ്ടി വരില്ലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു.ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും ഗുസ്തി ഫെഡറേഷനില്‍ പേരിനുപോലും സ്ത്രീ സാന്നിധ്യമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News