സ്ത്രീ ശരീരം അമൂല്യമാണ്, അത് മറച്ചുവയ്ക്കുന്നതാണ് നല്ലത്: സൽമാൻ ഖാൻ

സ്ത്രീകളുടെ ശരീരം അമൂല്യമാണെന്നും അത് മറച്ചുവയ്ക്കുന്നതാണ് നല്ലതെന്നും നടൻ സല്‍മാന്‍ ഖാന്‍. സെറ്റിൽ പെൺകുട്ടികൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് സൽമാന് നിയമങ്ങളുണ്ടെന്ന് യുവനടി പലിക് തിവാരി വെളിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നടൻ. ഇത് പെണ്‍കുട്ടികളുടെ മാത്രമല്ല ആണ്‍കുട്ടികളുടേയും കാര്യമാണെന്നും സൽമാൻ ഖാൻ പറഞ്ഞു.

Salman Khan Breaks Silence on Getting 'SERIOUS' Death Threats, Says 'Jo Hona Hai Wo Toh…'

നമ്മുടെ പെണ്‍കുട്ടികളേയും സഹോദരിമാരേയും ഭാര്യയേയും അമ്മയേയുമൊന്നും അവര്‍ നോക്കുന്ന രീതി തനിക്ക് ഇഷ്ടമല്ലെന്നും സല്‍മാന്‍ ഖാൻ ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

5 Alasan Salman Khan Belum Menikah Meski Usianya Sudah 50 Tahun

കുട്ടികളെ തനിക്ക് വളരെ ഇഷ്ടമാണെന്നും ഒരു കുട്ടിക്ക് വേണ്ടി ശ്രമിച്ചിരുന്നെന്നും സൽമാൻ പറഞ്ഞു. ഇന്ത്യൻ നിയമമനുസരിച്ച് അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News