കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് കടന്നുവരാന്‍ തീരുമാനിച്ച സരിന് അഭിവാദ്യങ്ങള്‍: വി വസീഫ്

കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേക്ക് കടന്നുവരാന്‍ തീരുമാനിച്ച ഡോ. പി സരിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോകുമ്പോള്‍ ആഹാ.. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിനോട് ഒപ്പം ചേരുമ്പോള്‍ ഓഹോ…ബിജെപിക്ക് ഇടം ഉണ്ടാക്കി കൊടുക്കാന്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്റെ ജീര്‍ണിച്ച രാഷ്ട്രീയം ഉപേക്ഷിച്ച് ഇടതുപക്ഷത്തിന്റെ വിശാല മതനിരപേക്ഷ മുന്നണിയിലേക്ക് കടന്നു വരാന്‍ തീരുമാനിച്ച പ്രിയപ്പെട്ട ഡോക്ടര്‍ പി സരിന് അഭിവാദ്യങ്ങള്‍

– വി വസീഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration