ഇന്ത്യയുടെ വൈവിധ്യത്തെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ; വെള്ളക്കാരോടും ആഫ്രിക്കക്കാരോടും അറബികളോടും ഉപമിച്ചു

ഇന്ത്യയുടെ വൈവിധ്യത്തെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യൻ ജനതക്കതിരെ വംശീയ അധിക്ഷേപം പിട്രോഡ നടത്തിയത്.

ALSO READ: ‘മുകേഷിന്റെ വേർപാട് മലയാള മാധ്യമ രംഗത്തിന് വലിയ നഷ്ടം’: മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എംബി രാജേഷ്

ഇന്ത്യയുടെ തെക്കുള്ളവര്‍ ആഫ്രിക്കക്കാരുടെയും വടക്കുകിഴക്കുള്ളവര്‍ ചൈനക്കാരുടെയും പടിഞ്ഞാറുള്ളവര്‍ അറബികളുടെയും വടക്കുള്ളവര്‍ വെള്ളക്കാരുടെയും രൂപസാദൃശ്യമുള്ളവരാണെന്ന് ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിത്രോദ പറഞ്ഞു.

ALSO READ: വേസ്റ്റ് ബിൻ അഴിമതി ആരോപണങ്ങളിൽ പാർട്ടി കൂടെ നിന്നില്ല, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷയും ലീഗ് കൗൺസിലറുമായ സുഹ്റ രാജിവെച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration