ഓവർസീസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് നേതാവ്  സാം പിട്രോഡ

ഓവർസീസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് കോണ്‍ഗ്രസ് നേതാവ്  സാം പിട്രോഡ. കോൺഗ്രസ് അധ്യക്ഷൻ മല്ലിക്കാർജ്ജുൻ ഖാർഗെ രാജി അംഗീകരിച്ചു.

ALSO READ:യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം ബാക്കി; വിടപറഞ്ഞ് സംഗീത് ശിവൻ

അതേസമയം ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും കിഴക്കേന്ത്യക്കാര്‍ ചൈനക്കാരെപ്പോലെയുമാണെന്ന സാം പിട്രോഡയുടെ പരാമർശം ബിജെപി വിവാദമാക്കിയിരുന്നു.ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് സാം പിട്രോഡ ഈ പരാമർശം. ഒരു വിഭാഗം രാമക്ഷേത്രത്തിനും ദൈവത്തിനും ചരിത്രത്തിനും പാരമ്പര്യത്തിനും വേണ്ടി വാദിക്കുമ്പോൾ, മറ്റൊരു വിഭാഗം തങ്ങളുടെ പൂർവികർ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയത് ഒരു ഹിന്ദുരാഷ്ട്രം നിർമിക്കാനല്ല, പകരം ഒരു മതനിരപേക്ഷ രാജ്യത്തിനായാണെന്ന് പറയുന്നു. ഞങ്ങളാണ് ഈ ലോകത്ത് ജനാധിപത്യത്തിന്റെ തിളങ്ങുന്ന ഉദാഹരണം,” എന്നാണ് സാം പിട്രോഡ പറഞ്ഞത് .

ALSO READ: വ്യത്യസ്ത ഭാഷകളിൽ അപരിചിതമായ ഇതിവൃത്തങ്ങൾ മുൻനിർത്തി ഛായാഗ്രാഹണരം​ഗത്തും സംവിധാനരം​ഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു; സംഗീത് ശിവന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News