ഉമർഫൈസി മുക്കത്തിനെതിരായ പരസ്യ പ്രസ്താവന ; നാസർ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്

നാസര്‍ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്.ഉമർഫൈസി മുക്കത്തിനെതിരായ പരസ്യ പ്രസ്താവന നടത്തിയതിനാണ് നാസർ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്.  പോഷക സംഘടനാ നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമായി കാണും എന്നത് ചൂണ്ടിക്കാട്ടിയാണ് താക്കീത്. സമസ്തയുടെ തീരുമാനങ്ങൾ നേതൃത്വമോ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ മാത്രമാണ് നടത്തുകയെന്നും സമസ്ത അറിയിച്ചു.

Also read:സംഘപരിവാര്‍ മേധാവിയുടെ ഉപദേശം മോദി ശ്രദ്ധിക്കണം; മണിപ്പൂര്‍ വിഷയത്തിലെ ആര്‍എസ്എസ് നിലപാടില്‍ പ്രതിപക്ഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News