തുടര്‍ച്ചയായുള്ള അവഹേളനത്തില്‍ പരാതി; ലീഗിനെതിരെ സമസ്ത രംഗത്ത്

ലീഗ് സമസ്തയെ അവഹേളിക്കുന്ന സമീപനം ഒഴിവാക്കണമെന്ന പരാതിയുമായി സമസ്ത. സമസ്ത കേരള ജമീയത്തുല്‍ ഉലമയെയും ഉസ്താദുമാരെയും ലീഗിന്റെ ഉത്തരവാദപ്പെട്ടവര്‍ അവഹേളിക്കുന്നുവെന്നാണ് പരാതി.

Also Read : മോഷ്ടിച്ച നോട്ടുകള്‍ കട്ടിലില്‍ വാരിനിരത്തി വീഡിയോയെടുത്ത് മോഷ്ടാക്കള്‍; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി വീഡിയോ, ഒടുവില്‍ സംഭവിച്ചത്

അബ്ദുറഹിമാന്‍ കല്ലായി നടത്തിയ പ്രസംഗവും പിഎംഎ സലാം നടത്തിയ വാര്‍ത്താ സമ്മേളനവും സമസ്തയെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും സമസ്ത ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News