ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ പരാമര്‍ശം; വിശദീകരണം തേടി സമസ്ത

സുപ്രഭാതം പത്രത്തിന് നയം മാറ്റം സംഭവിച്ചുവെന്ന മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിന്റെ പരാമര്‍ശത്തില്‍ വിശദീകരണം തേടി സമസ്ത. മതനിഷേധികളുമായി ചിലര്‍ വിട്ടുവീഴ്ച ചെയ്യുന്നുവെന്നായിരുന്നു ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിയുടെ പരാമര്‍ശം.

സുപ്രഭാതത്തില്‍ നയം മാറ്റം സംഭവിച്ചത് കൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ചടങ്ങില്‍ നിന്ന് വിട്ട് നിന്നത്. നയം മാറ്റം പരിഹരിക്കേണ്ട സമയമാണ്. അടുത്ത മുശാവറ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News