ലീഗ് – സമസ്ത പോര് മുറുകുന്നു; പൊന്നാനിയിൽ ലീഗിനെതിരെ വീഡിയോ പ്രചാരണവുമായി സമസ്ത

പൊന്നാനിയിൽ ലീഗിനെതിരെ വീഡിയോ പ്രചാരണവുമായി സമസ്ത അനുകൂലികൾ. ലീഗ് നേതാക്കളുടെ സമസ്ത വിരുദ്ധ പ്രസ്താവനകൾ ആണ് വീഡിയോയിലുള്ളത്. വോട്ട് കുത്തും മുമ്പേ ഓർക്കേണ്ട കുത്തുകൾ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

Also Read; മണിപ്പൂരില്‍ സ്‌ഫോടനം: പാലം ബോംബ് വെച്ച് തകര്‍ത്തു, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News