നവ്യാനുഭവം സമ്മാനിച്ച് വനിതാ ദിനം; ആവേശമായി സമത ഓസ്ട്രേലിയയുടെ ‘സമേതം’ കുടുംബ ക്യാമ്പ്

ലോക വനിതാ ദിനത്തിൽ സമത ഓസ്ട്രേലിയ ‘സമേതം’ കുടുംബ ക്യാമ്പ് സംഘടിപ്പിച്ചു. മെൽബണിൽ വെച്ച് നടന്ന ചടങ്ങിൽ ഔപചാരിക ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി വയലാർ അവാർഡ് ജേതാവുമായ കെ.വി മോഹൻ കുമാർ നിർവ്വഹിച്ചു. കവയത്രി ശൈലജവർമ, എബി പൊയ്ക്കാട്ടിൽ, ഗിരീഷ് അവണൂർ, ജിതേഷ് പുരുഷോത്തമൻ, ശ്യാം കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിക്ടോറിയയിലെ അലക്സാൻഡ്ര അഡ്വഞ്ചർ പാർക്കിൽ നടന്ന ക്യാമ്പ് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർക്ക് പുതുമയാർന്ന അനുഭവമാണ് സമ്മാനിച്ചത്.

ALSO READ: “യെദ്യൂരപ്പയ്‌ക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലല്ല”: ആഭ്യന്തര മന്ത്രി ജി പരമേശ്വര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News