പുതിയൊരു വാച്ച് വാങ്ങിക്കുന്നോ? 5000 രൂപയിൽ താഴെ വില വരുന്ന കിടിലൻ വാച്ചുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ

smartwatches

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തങ്ങൾക്ക് ആവശ്യമായ ഗാഡ്‌ജെറ്റുകളടക്കമായുള്ള സാധനങ്ങൾ വൻ വില കിഴിവിൽ വാങ്ങാനുള്ള ഉപയോക്താക്കളുടെ ഇടിച്ചുകയറ്റമാണ് ആമസോണിൽ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കുമൊക്കെ വലിയ ഡിസ്‌കൗണ്ടാന് ലഭിക്കുന്നത്. അയ്യായിരം രൂപയിൽ താഴെ വരുന്ന നിരവധി കിടിലൻ വാച്ചുകൾ ഈ ഓഫറിൽ ഇടം പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ, നിങ്ങളൊരു പുതിയ ഫിറ്റ്നസ് ട്രാക്കറോ സ്മാർട്ട് വാച്ചോ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് നിസംശയം പറയാം.

ALSO READ; ഇവിടെയും അവിടെയും തിരിച്ചടി: പിവി അൻവറുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ച്‌ എംകെ സ്റ്റാലിൻ

ചില സ്മാർട്ട് വാച്ചുകളുടെ ഓഫറുകൾ നോക്കാം : യഥാർത്ഥ വിലയാണ് ബ്രാക്കറ്റിൽ നൽകിയിരിക്കുന്നത്

അമാസ്ഫിറ്റ് ബിപ് 5: 4,499 രൂപ  (5,999)
ഫയർ ബോൾട്ട് മൂൺവാച്ച്; 2,499 രൂപ (2,999)
നോയിസ് ഡിവ; 2,799 രൂപ (3,499)
നോയിസ് ഫിറ്റ് ഹാലോ; 2,199 രൂപ ( 3,999)
ബോട്ട് ലൂണാർ എംബ്രെയ്‌സ്‌: 3,299 രൂപ (3,499)
റെഡ്മി വാച്ച് 5 ആക്റ്റീവ്; 2,499 രൂപ (3,999)
നോയിസ് ഹാലോ പ്ലസ്: 2,499 രൂപ (4,499)
അമാസ്ഫിറ്റ് ബാൻഡ് 7: 3,799 രൂപ (4,499)
നോയിസ്കളർഫിറ്റ് അൾട്രാ 3: 2,199 രൂപ (3,499)
കൾട്ട് റേഞ്ചർ എക്സ്ആർ 1: 1,999 രൂപ (3,499)

ALSO READ; യുഎസിൽ ആഞ്ഞടിച്ച് ഹെലിൻ; ചുഴലിക്കാറ്റിൽ മരണം 227 ആയി

അതേസമയം എസ്ബിഐ ഉപയോക്താക്കൾക്ക് കാർഡ് ഉപയോഗിച്ച് വാച്ചുകൾ ഓർഡർ ചെയ്യുമ്പോൾ ഡിസ്‌കൗണ്ടിന് പുറമെ വീണ്ടും വിലകിഴിവ് ലഭിക്കും. 1500 രൂപ വരെയാകും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ഡിസ്‌കൗണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News