മൊബൈൽ പ്രേമികളുടെ പ്രിയപെട്ട മോഡൽ; വിലകുറവുമായി സാംസങ്

പ്രീമിയം ഫോണുകളുടെ കാര്യത്തിൽ സാംസങ് എപ്പോഴും മുന്നിലാണ്. സാംസങിന്റെ പ്രീമിയം മോഡലുകൾ എസ് സീരീസിലാണ് കൂടുതലായി വരുന്നത്. സാംസങ് ഗ്യാലക്‌സി എസ് 24 വരെയാണ് വിപണിയിൽ എത്തിയിരിക്കുന്നത്. എന്നാൽ എസ് സീരീസിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പ്രിയം സാംസങ് എസ്22 എന്ന മോഡലാണ്. ഇപ്പോഴിതാ അതുകൊണ്ടു തന്നെ ഏറ്റവും കുറഞ്ഞ വിലക്ക് ഫ്ലിപ്കാർട്ടിലൂടെ എസ്22 വില്പനക്കെത്തുന്നത്. 36,999 രൂപയ്ക്കാണ് ഫോണിന്റെ വില.

ALSO READ: ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഐഎമ്മാണെന്ന് ഉമര്‍ ഫൈസി മുക്കം

2022 ൽ ആണ് ഈ മോഡൽ ഇറങ്ങിയത്. ഈ മോഡൽ നിരവധി തവണ വില കുറച്ചിട്ടുണ്ട്.ഇറങ്ങിയിട്ട് രണ്ട് വർഷമായെങ്കിലും നിലവിൽ ഈ സ്‌മാർട്ട്‌ഫോൺ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.നിരവധി ഫീച്ചറുകളാണ് ഈ മോഡലിന് ഉള്ളത്.3700 എംഎഎച്ച് ബാറ്ററിയാണ് ഇതിന്.സാംസങ് ഗാലക്‌സി എസ് 22 പിൻ ഭാഗത്ത് ട്രിപ്പിൾ ക്യാമറയും ഉണ്ട്.

ALSO READ: മുൻ വൈരാഗ്യത്തെ തുടർന്ന് ആസിഡ് ആക്രമണം; പരിക്കേറ്റ ചികിത്സയിലിരുന്ന യുവാവ് മരണത്തിനു കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News