ഫെബ്രുവരി 16ന് ഭാരത് ബന്ദ്; ആഹ്വാനം ചെയ്ത് ഭാരതീയ കിസാന്‍ യൂണിയന്‍

കാര്വി‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം നടപ്പാക്കാത്തതുള്‍പ്പെടെ രാജ്യത്തെ വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍ ഫെബ്രുവരി 16 ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്.

കര്‍ഷക സംഘങ്ങള്‍ക്ക് പുറമെ വ്യാപാരികളോടും ട്രാന്‍സ്പോര്‍ട്ടര്‍മാരോടും സമരത്തിന് പിന്തുണ നല്‍കാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) ദേശീയ വക്താവ് ടികായ്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News