കൊൽക്കത്ത കൊലപാതകം: സന്ദീപ് ഘോഷിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി

sandeep ghosh

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സിബിഐ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി.

ALSO READ: ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ ഏജൻ്റ്: തിരുവഞ്ചൂരിൻ്റെത് വ്യക്തിപരമായ നിലപാടെന്ന് കെ മുരളീധരൻ

കല്‍ക്കട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. സന്ദീപ് ഘോഷിന്റെ സാമ്പത്തിക ക്രമക്കേടുകളിലാണ് സിബിഐ അന്വേഷണം.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News