ആർഎസ്എസ് കാര്യാലയത്തിന് ഭൂമി വിട്ടുനൽകുമെന്ന് സന്ദീപ് വാര്യർ

SANDEEP G VARIER

ആർഎസ്എസ് കാര്യാലയത്തിന് ഭൂമി വിട്ടുനൽകുമെന്ന് സന്ദീപ് വാര്യർ. ഭൂമി നൽകാമെന്ന വാഗ്ദാനം അമ്മ നൽകിയതാന്നെനും കാര്യാലയം തുടങ്ങാൻ ഭൂമി വിട്ടുനൽകുമെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമി ഒപ്പിട്ടു നൽകാൻ തയ്യാറാണെന്നും ആർഎസ്എസ്
നേതാക്കൾക്ക് ഒരു വർഷത്തിനുള്ളിൽ ഭൂമിക്ക് വേണ്ടി തന്നെ സമീപിക്കാമെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ; സമവായത്തിനിറങ്ങിയത് വസ്തുതകൾ മറച്ചുവച്ച്; മുനമ്പം വിഷയത്തിൽ ലീഗിന് ഇരട്ടത്താപ്പോ?

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നെങ്കിലും ആർഎസ്എസ് ബന്ധവും അവരുടെ പ്രത്യയശാസ്ത്രവും താൻ ഉപേക്ഷിച്ചതായി സന്ദീപ് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല.ഈ സാഹചര്യത്തിൽ കൂടിയാണ് ആർഎസ്എസിന് ഭൂമി വിട്ടുനൽകുമെന്ന് വ്യക്തമാക്കി സന്ദീപ് രംഗത്ത് വന്നിരിക്കുന്നത്.സന്ദീപിന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.

ENGLISH NEWS SUMMARY: Sandeep Warrier to give land to RSS for office. Sandeep told the media that his mother had promised to give the land to RSS ,so he would give the land to start the office.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk